അടൂർ: കണ്ണംകോട് തൊണ്ടങ്ങട്ട് പുത്തൻവീട്ടിൽ ശിവരാമന്റെ ഭാര്യ ഓമനക്കുട്ടിയമ്മ (68) നിര്യാതയായി. മക്കൾ: ഷിബു, ഷിനു. മരുമക്കൾ: അനു, ബിജുകുമാർ.