കല്ലൂപ്പാറ: ചാക്കോംഭാഗം തെക്കേ തോണിപ്പുറത്ത് പരേതനായ ടി.ജി. ഗോപാലകൃഷ്ണന്റെ മകൻ കൃഷ്ണപ്രസാദ് (കണ്ണൻ-31) നിര്യാതനായി. മാതാവ്: ഉഷാദേവി. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, നിഷ. സംസ്കാരം ശനിയാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.