പന്തളം: തോന്നല്ലൂർ വെളിച്ചപ്പാട്ട് പരേതനായ വി.എൻ.രാഘവൻ പിള്ളയുടെ ഭാര്യ ഇന്ദിരയമ്മ (88) നിര്യാതയായി. മക്കൾ: ഉഷാദേവി, രാധാകൃഷ്ണൻ (റിട്ട. അഡീഷനൽ സെക്രട്ടറി, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം), ഗീതാകുമാരി. മരുമക്കൾ: രാജശേഖരൻ നായർ (റിട്ട. അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ, കാർഷിക സർവകലാശാല), ജയലക്ഷ്മി(അധ്യാപിക), രവീന്ദ്രൻ പിള്ള. സംസ്കാരം ശനിയാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.