പന്തളം: മങ്ങാരം കുന്നിക്കുഴി വീട്ടിൽ പരേതനായ വിശ്വനാഥന്റെ ഭാര്യ ഗൗരിക്കുട്ടി (71) നിര്യാതയായി. മക്കൾ: അജികുമാർ, അനിൽകുമാർ. മരുമകൾ: ദീപ, ലത. സംസ്കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പിൽ.