എരുമപ്പെട്ടി: തിച്ചൂർ കോഴികുന്ന് കോളനിയിൽ പള്ളിയുടെ മകൾ കുറുമ്പ (75) നിര്യാതയായി. മക്കൾ: വിജയൻ, ബാലകൃഷ്ണൻ. മരുമക്കൾ: കുമാരി, രജിത. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പുതുശ്ശേരി പുണ്യതീരം ശ്മശാനത്തിൽ.