എരുമപ്പെട്ടി: തയ്യൂർ വെളുത്തേടത്ത് വീട്ടിൽ നാരായണൻ നായർ (65) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: സുരേഷ്, സുരജ. മരുമക്കൾ: വിദ്യ, സുരേഷ്.