പൂങ്കുന്നം: അയ്യപ്പ നഗർ കൈസൻ ശ്രീ വിഘ്നേശ്വര അപ്പാർട്മെന്റിൽ (‘കൃഷ്ണാഞ്ജനം’) പരേതനായ കെ.പി. ബാലകൃഷ്ണന്റെ ഭാര്യ ടി.പി. രമാദേവി (66) നിര്യാതയായി. മകൻ: ശ്രീജിത്ത് (ദുബൈ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് പാറമേക്കാവ് ശാന്തിഘട്ടിൽ.