വേലൂർ: വെള്ളാറ്റഞ്ഞൂർ മുരിങ്ങത്തേരി വീട്ടിൽ പരേതനായ ഫ്രാൻസിസിന്റെ ഭാര്യ റോസിലി (74) നിര്യാതയായി. മക്കൾ: റോജി, റോയി, ബിൽസി, റെജി, ലിജോ, പരേതയായ ബിൽജി. മരുമക്കൾ: ബിന്ദു, സന്ധ്യ, തോമാസ്, നിത മരിയ.