പള്ളിമൂല: ഇസ്കോണ്‍ ബട്ടര്ൈഫ്ലസില് റിട്ട. അധ്യാപിക ടി.പി. രമ വിജയകുമാര്‍ (61) നിര്യാതയായി. ഭർത്താവ്: എൻ.കെ. വിജയകുമാര്‍ (റിട്ട. അസി. കമീഷണർ, ഇൻകം ടാക്സ്). മക്കള്‍: രവി വി. നായര്‍, മീര വി. നായര്‍. മരുമക്കള്‍: വൈഷ്ണവി, ശ്രീജിത്ത് വി. സുകുമാരന്‍. സംസ്കാരം ഞായറാഴ്ച 10.30ന് പാറമേക്കാവ് ശാന്തിഘട്ടില്‍.