അന്നമനട: പാലിശ്ശേരി ചാലാപറമ്പത്ത് വാസുദേവൻ മാസ്റ്റർ (റിട്ട. അധ്യാപകൻ -79) നിര്യാതനായി. ഭാര്യ: സുപ്രഭ. മക്കൾ: പ്രവീൺ, പ്രസി. മരുമക്കൾ: രാജീവ് (ഖത്തർ), രശ്മി.