കിളിമാനൂർ: പോങ്ങനാട് ഗോകുൽ ഭവനിൽ (തെങ്ങുവിള വീട്) എൻ.കെ ഗോപിനാഥൻ നായർ (76-റിട്ട.ലോട്ടറി വകുപ്പ്) നിര്യാതനായി. ഭാര്യ: ലീലാവതിയമ്മ. മക്കൾ: രതീഷ്, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: രമ്യ, അഭിത. സംസ്കാരം ഞായറാഴ്ച രാവിലെ 11ന്.