കാട്ടാക്കട: തൂങ്ങാംപാറ എ.കെ ഭവനിൽ കെ. അപ്പുക്കുട്ടൻ (82-റിട്ട. അധ്യാപകൻ) നിര്യാതനായി. ഭാര്യ: പരേതയായ ഇ.എസ്. കമലാഭായി (അധ്യാപിക). മക്കൾ: എ.കെ. ബിജുലാൽ (ഡ്രൈവർ, ഇന്ത്യൻ എയർലൈൻസ് ), എ.കെ. ബിനുലാല്‍ (ജില്ല വനിത ശിശു വികസന ഓഫിസ്). മരുമക്കൾ: ജെസി ഏഞ്ചൽ (അധ്യാപിക), സിനി ബിനു (അധ്യാപിക, സെൻറ് ഗൊരേറ്റീസ് ഹൈസ്കൂൾ, നാലാഞ്ചിറ). പ്രാർഥന ചൊവ്വാഴ്ച രാവിലെ ഏഴിന് തൂങ്ങാംപാറ സെൻറ് ജോർജ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ.