മുരുക്കുംപുഴ: അജ്മൽ മൻസിലിൽ ഖദീജാബീവി (82) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് ഹനീഫ. മക്കൾ: അബ്ദുൽ റഷീദ്, പരേതയായ സീനത്ത് ബീവി, നാസറുദ്ദീൻ, ഫസിലുദ്ദീൻ (എൻ.പി.സി.സി). മരുമക്കൾ: മാജിദാബീവി, ജാസ്മിൻ, സനൂജാബീവി.