കഴക്കൂട്ടം: വടക്കുംഭാഗം ശ്രീശക്തി മംഗലത്തിൽ ജി.ആർ. സരോജം (70) നിര്യാതയായി. മകൾ: ദേവി പ്രിയ. മരുമകൻ: സിബികുമാർ. സഞ്ചയനം തിങ്കളാഴ്ച 8.30ന്.