കല്ലറ: മിതൃമ്മല ശശി മന്ദിരത്തിൽ കൃഷ്ണൻകുട്ടി നായരുടെ (റിട്ട.സി.ആർ.പി.എഫ്) ഭാര്യ ബേബി കമലം (72) നിര്യാതയായി. മക്കൾ: മഞ്ചേഷ് (വനം വകുപ്പ്), മഹേഷ് (വനം വകുപ്പ്). മരുമക്കൾ: രമ്യ (അധ്യാപിക, ഗവ. എച്ച്.എസ്.എസ് ഒറ്റപ്പാലം), രേവതി. സഞ്ചയനം ബുധനാഴ്ച ഒമ്പതിന്.