പോത്തൻകോട്: കണിയാറുകോണത്ത് വീട്ടിൽ ജെ. ശ്രീമതി (85) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ. കുഞ്ഞുകൃഷ്ണൻ. മക്കൾ: കെ. ഗോപിനാഥൻ, കെ. മോഹനൻ, കെ. കുമാർ. മരുമക്കൾ: എ. സുഷ്മ, എൻ. അനു, എസ്. യമുന. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച 8.30ന്.