നെടുമങ്ങാട്: അരശുപറമ്പ് പറങ്കിമാംവിള വീട്ടില്‍ പരേതനായ ജഗന്നാഥപിള്ളയുടെ ഭാര്യ ജഗദമ്മ (79) നിര്യാതയായി. മക്കള്‍: ജെ. അജികുമാര്‍ (ബി.എം.എസ് മേഖല പ്രസിഡന്റ്), ജെ. ഹരികുമാര്‍. മരുമക്കള്‍: സോണ, സരിത. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്