വർക്കല: നടയറ കിഴക്കേവിള വീട്ടിൽ മാഹീന്റെ ഭാര്യ മെഹർബാൻ (58) നിര്യാതയായി. മക്കൾ: മൻസീജ് (സി.പി.ഐ വർക്കല നോർത്ത് ലോക്കൽ കമ്മിറ്റി അംഗം), ഷുഹൈബ്, മൻസീർ ഖാൻ. മരുമക്കൾ: നിഷ (സി.എച്ച്.എം.എം കോളജ് ), ഷബ്ന.