കണിയാപുരം: ആലുമ്മൂട് നവാസ് മൻസിലിൽ പരേതനായ മുഹമ്മദലിയുടെ ഭാര്യ ആബിദ ബീവി (65) നിര്യാതയായി. മക്കൾ: നവാസ്, സീന, സിംന. മരുമക്കൾ: റജിന, ഷാജി, നിസാർ