ആലത്തൂർ: പെരുങ്കുളം പതിയിൽ വീട്ടിൽ പരേതനായ വേണുഗോപാൽ നായരുടെ മകൻ ഗിരീഷ് കുമാർ (46) നിര്യാതനായി. മാതാവ്: കോമളം. സഹോദരങ്ങൾ: സുഗുണ, സവിധ.