വെഞ്ഞാറമൂട്: സൈനാ മന്‍സിലില്‍ പി.എം. ഷാഫി (85-റിട്ട. കോഓപറേറ്റിവ് അസി. രജിസ്ട്രാര്‍) നിര്യാതനായി. മാണിക്കല്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്, ഓഡിറ്റിങ് കമ്മിറ്റി ചെയര്മാന് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: സൈനബാ ബീവി. മക്കള്‍: ബൈജു (മുംബൈ), ഷെഫീന, ഷജില( ഗവ. സെക്രട്ടേറിയറ്റ്), റാഫി (ഖത്തര്‍). മരുമക്കള്‍: തുഷിമ (മുംബൈ), ടെസല് (ദുബൈ), ഷിഹാബുദ്ദീന് (അധ്യാപകന്, എം.എം.എച്ച്.എസ്, നിലമേല്‍) ജസീമ (ഖത്തര്‍). ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് മാണിക്കല്‍ ജമാഅത്ത് ഖബർസ്ഥാനിൽ.