അലനല്ലൂർ: കുമ്പളക്കുഴിയൻ മൊയ്തുവിന്റെ മകൻ അബ്ദുൽ മജീദ് (55) നിര്യാതനായി. അലനല്ലൂർ ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്നു. മാതാവ്: ജമീല. ഭാര്യ: അസ്മാബി. മക്കൾ: യഹ്യാ ബാബു, ഫർസാന. മരുമക്കൾ: ഷെറിൻ ഷഹാന, ശിഹാബ്.