വണ്ടിത്താവളം: കാരികുളം പള്ളിച്ചാർത്ത് കൊളുമ്പ് പരേതനായ കുഞ്ചന്റെ ഭാര്യ തങ്ക (85) നിര്യാതയായി. മക്കൾ: ശിവരാജൻ, സഹദേവൻ, സുദേവൻ, ബാബു, ശാന്ത, ശെൽവി, പരേതനായ മോഹനൻ. മരുമക്കൾ: ആർ. ജയശ്രീ, കെ. സരോജിനി, എൻ. സജിത, എം. പ്രിയ, സജിത, സി. ബാലൻ, പരേതനായ ടി. നാരായണൻ.