ആലത്തൂർ: സ്വാതി ജങ്ഷൻ പുതുവീട്ടിൽ സേവ്യർ ചാക്കോ (67) നിര്യാതനായി. ഭാര്യ: എൽസി. മകൻ: നെൽസൺ. സഹോദരങ്ങൾ: അമ്മിണി, കുഞ്ഞമ്മ, കുഞ്ഞുമോൾ, കുട്ടപ്പൻ, തങ്കച്ചൻ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് ആലത്തൂർ ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തേരിയിൽ.