വടക്കഞ്ചേരി: മഞ്ഞപ്ര കൊളയക്കാട് തറയിൽ വീട്ടിൽ തങ്ക (87) നിര്യാതയായി. മക്കൾ: മോഹൻദാസ്, ചന്ദ്രൻ. മരുമക്കൾ: സരോജിനി, ശ്രീദേവി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.