ആലത്തൂർ: മേലാർക്കോട് മലക്കുളം കാളാംപറമ്പ് പിലാപ്പിള്ളി വീട്ടിൽ പരേതനായ അഗസ്റ്റിന്റെ മകൻ ആൻറണി (സാബു -44) നിര്യാതനായി. മലക്കുളം ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്നു. മാതാവ്: കൊച്ചുത്രേസ്യ. ഭാര്യ: ലിജി. മക്കൾ: ആൻലിയ, അജ്ഞലിയ. സംസ്കാരം ഞായറാഴ്ച വൈകീട്ട് 4.30ന് സെന്റ് ആന്റണി ചർച്ച് സെമിത്തേരിയിൽ.