ഗുരുവായൂർ: മമ്മിയൂർ മൊഴയത്ത് വേണുഗോപാൽ (80) നിര്യാതനായി. ഭാര്യ: രത്നം. മക്കൾ: രാജീവ്, രാധിക, രതീഷ് (കൃഷ്ണനാട്ടം കലാകാരൻ). മരുമക്കൾ: ദീപ, രാമചന്ദ്രൻ, രശ്മി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ചെറുതുരുത്തി ശാന്തിതീരം.വേണുഗോപാൽ