ചാലക്കുടി: പുത്തുപറമ്പ് നീലങ്കാവിൽ കോളേങ്ങാടൻ ജോസിന്റെ മകൻ ജോജു (48) നിര്യാതനായി. ഭാര്യ: മെൽബ. മകൾ: ജെയിൻ റോസ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് സെന്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിൽ.