ചാവക്കാട്: കടപ്പുറം പുതിയങ്ങാടി ഹസൻ പള്ളിക്ക് വടക്ക് കറുപ്പംവീട്ടിൽ മുഹമ്മദിന്റെ ഭാര്യ റുഖിയ (70) നിര്യാതയായി. മക്കൾ: ജലീൽ, നജീബ്, നവാസ് (അബൂദബി), ജുനൈദ, നസീദ, സമീദ. മരുമക്കൾ: സുബി, നാദിയ, റസിയ, മുഹമ്മദ് റാഫി, ഷൗക്കത്ത്, മുജീബ് റഹ്മാൻ. സഹോദരന്മാർ: ഹമീദ്, ബക്കർ, മാമി, സഫിയ.