വടക്കേകാട്: കല്ലിങ്ങൽ ചെറുവത്തുർ ദേവസ്സി ചാക്കുണ്ണി (86) നിര്യാതനായി. ഭാര്യ: മർഗളിത്ത. മക്കൾ: പോൾ, ജെയിംസ്, അന്തോണി, ബീന. മരുമക്കൾ: റീത്ത, മേരി, ഷീല, ജോൺസൺ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ആറ്റുപുറം സെന്റ് ആന്റണീസ് ചർച്ച് സെമിത്തേരിയിൽ.