എരുമപ്പെട്ടി: കടങ്ങോട് കിഴക്കുമുറി കുറ്റിയിൽ വീട്ടിൽ മൊയ്തുവിന്റെ മകൻ ഹനീഫ (49) നിര്യാതനായി. ഭാര്യ: ജുബൈരിയ. മക്കൾ: അജ്മൽ, അൻസില, ആദിയ.