മാള: പഴയാറ്റിൽ ജോസിന്റെ മകൻ ബാബു (53) നിര്യാതനായി. ഭാര്യ: അൽഫോൻസ. മക്കൾ: നിറ്റോ, നിജോ. മരുമകൾ: ലിസ്മി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 4.30ന് ഈസ്റ്റ് പുത്തൻചിറ സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.