നെടുമങ്ങാട്: പനയമുട്ടം നെടുമ്പ ആയിരവില്ലി കോണത്ത് വീട്ടിൽ. കെ. വിശാലാക്ഷി (78) നിര്യാതയായി. മക്കൾ: ശശികല, ശ്രീകല, രാജേശ്വരി, ജയപ്രകാശ്, അജയകുമാർ, സുചിത്ര രാജ്. മരുമക്കൾ: ചന്ദ്രശേഖരൻ, മധുസൂദനൻ, മുരുകേശൻ, ബിന്ദു, സുനന്ദ, ശരണ്യ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.