കല്ലമ്പലം: നാവായിക്കുളം ശ്രീവിലാസത്തിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ രത്നമ്മയമ്മ (79) നിര്യാതയായി. മക്കൾ: പ്രശോഭ് കുമാർ, പ്രശാന്ത് കുമാർ, പ്രമോദ് കുമാർ, പരേതരായ പ്രദീപ് കുമാർ, പ്രകാശ് കുമാർ. മരുമക്കൾ: ബീന, ഷീല, ലീന, സന്ധ്യ, രമ്യ. സഞ്ചയനം 23ന് രാവിലെ 7.30 ന്.