കല്ലമ്പലം: നാവായിക്കുളം 28ാംമൈൽ ടി.എസ് നിവാസിൽ തുളസീധരൻപിള്ള (65) നിര്യാതനായി. ഭാര്യ: ശ്യാമള ദേവി. മക്കൾ: സജിത്ത് (സെക്രട്ടേറിയറ്റ് ), ശ്രീജിത്ത്. മരുമക്കൾ: അശ്വതി എം.എൽ (ബിവറേജസ് കോർപറേഷൻ), രജിത ആർ. കുറുപ്പ്.