പാറശ്ശാല: ആറയൂര്‍ പൈങ്കരപുത്തന്വീട്ടില് ജെ. അപ്പു (68-റിട്ട. ആര്‍മി) നിര്യാതനായി. ഭാര്യ: ശ്രീമതി. മകന്: സനല്‍കുമാര്‍. മരുമകള്‍: വിനീഷ. സഞ്ചയനം ബുധനാഴ്ച 10ന്.