നെടുമങ്ങാട്: പതിനാറാംകല്ല് പൂങ്കാവനം ഷൈജു കോട്ടേജിൽ കെ. വാസു (96) നിര്യാതനായി. ഭാര്യ: പരേതയായ സോമലത. മക്കൾ: സുരേഷ്ബാബു, ഗീത, പരേതയായ ജലജ, പരേതനായ സനൽകുമാർ, സജികുമാർ. മരുമക്കൾ: സുകുമാരൻ, ശിശുബാലൻ. സഞ്ചയനം ബുധനാഴ്ച ഒമ്പതിന്.