തിരുവനന്തപുരം: ശ്രീവരാഹം നെടുവാഞ്ചി വീട് സി.എൽ.ആർ.എ -48 ബിയിൽ എസ്. മഹേശ്വരിയമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ ചേപ്പിൽ ആർ. ഗോപിനാഥപിള്ള (റിട്ട. ജോയന്റ് സെക്രട്ടറി, ഗവ. സെക്രട്ടറിയറ്റ്). മക്കൾ: ഡോ. എം. രേണുക (സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലബോറട്ടറി, തിരുവനന്തപുരം), എം. രേഖ.മരുമക്കൾ: കെ. ജയകൃഷ്ണൻ നായർ, സഞ്ജീവ് നായർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.