മുടപുരം: അഴൂർ കോളിച്ചിറ പുന്നവിള വീട്ടിൽ ബാബുവിന്റെയും ബിന്ദുവിന്റെയും മകൻ അജീഷ് (29 )നിര്യാതനായി. സഹോദരങ്ങൾ: അഭിലാഷ്, അനീഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.