മുടപുരം: അഴൂർ കോളച്ചിറ വിളയിൽ പുത്തൻ വീട്ടിൽ ഹരിദാസൻ (74) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: ഹരികുട്ടൻ, പരേതനായ ഹരീഷ്, ഹരിലാൽ. മരുമക്കൾ: ഷിനി, ജാസ്മി, നീറ്റു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.