ഇടവ: പാറയിൽ കുന്നുവിള വടക്കതിൽ വീട്ടിൽ പരേതനായ ഹമീദിന്റെ ഭാര്യ റസിയ ബീവി (84) നിര്യാതയായി. മക്കൾ: റസീന, സിസിലി, നൗഷാദ്, നിഷാദ്. മരുമക്കൾ: പരേതനായ ഷാജഹാൻ, സൂരി, ഷാരോൺ.