തിരുവനന്തപുരം: വട്ടപ്പാറ ചെന്തുപ്പൂർ സജുഭവനിൽ സുരേന്ദ്രൻ (66) നിര്യാതനായി (നാലഞ്ചിറ, കോട്ടമുകൾ പുത്തൻവീട്ടിൽ കുടുംബാംഗം) ഭാര്യ: ഷീലകുമാരി. മക്കൾ: സജു, സൂര്യ. മരുമകൻ: സാജൻ.