വർക്കല: ജനാർദനപുരം കോവിലകത്ത് വീട്ടിൽ പരേതനായ കുഞ്ഞൻപിള്ളയുടെ ഭാര്യ കമലമ്മ (88) നിര്യാതയായി. മക്കൾ: വിജയകുമാരി, ശാന്തികുമാരി. മരുമക്കൾ: ഗോപാലകൃഷ്ണൻനായർ, കോവിലകം മണികണ്ഠൻ.