കൊടുമൺ: ഒറ്റത്തേക്ക് പാലനിൽക്കുന്നതിൽ മറിയാമ്മ തോമസ് (76) നിര്യാതയായി. ഭർത്താവ്: പരേതനായ തോമസ് ബേബി. മക്കൾ: സജി ഒറ്റത്തേക്ക് (കോൺഗ്രസ് ഒറ്റത്തേക്ക് വാർഡ് കമ്മിറ്റി പ്രസിഡന്റ്), ഷേർളി, അജി, കൊച്ചുമോൻ. മരുമക്കൾ: ഹെല്നി, സൈമൺ, ജയിംസ്, സൂസി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് അങ്ങാടിക്കൽ സുവാർത്ത സെമിത്തേരിയിൽ.