കാളത്തോട്: കൃഷ്ണാപുരം മഹല്ല് രക്ഷാധികാരിയും മഹല്ല് പുനര്‍ നിര്‍മാണ സമിതി കണ്‍വീനറുമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച പരേതനായ വലിയകത്ത് സുലൈമാന്റെ മകന് അബ്ബാസ് (76) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദ. മക്കള്‍: ഷൈല, സല്‍മ, സാജിദ, റഷാദ്, പരേതയായ റഹ്മത്ത്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കാളത്തോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.