തൃപ്രയാർ: എടമുട്ടം പരേതനായ പാനാട്ടിൽ അപ്പുനായരുടെ മകൻ സജീവ് (54) നിര്യാതനായി. അവിവാഹിതനാണ്. മാതാവ്: സരോജിനി. സഹോദരങ്ങൾ: സുരേഷ് ബാബു, ഉദയകുമാർ, മണി, മനോജ്.