തൃപ്രയാർ: കഴിമ്പ്രം കുറുമ്പേപാടത്ത് കുട്ടൻ (84) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഷാജി, ജോഷി. മരുമക്കൾ: ലിജു, ബിനിഷ.