പട്ടാമ്പി: കൈപ്പുറം വട്ടേനാട് പരേതനായ ശ്രീധരൻ നായരുടെ ഭാര്യ ശാന്തമ്മ (88) നിര്യാതയായി. മക്കൾ: സുധാകരൻ, ദിവാകരൻ, മോഹനൻ. മരുമക്കൾ: ലത, പ്രേമ, പ്രിയ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരത്ത്.