വെള്ളറട: പുലിയൂര്‍ശാല പെരുമനാങ്കുഴി സരസ്വതിനിലയത്തില് ശങ്കരന് (72- റിട്ട. കെ.എസ്.ആർ.ടി.സി കണ്ടക്ടര്‍) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കള്‍: മഹേഷ് ശങ്കര്‍, മനീഷ് ശങ്കര്‍. മരുമക്കള്‍: ശിവരഞ്ജിനി, നിത്യ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.