വെഞ്ഞാറമൂട്: മണ്ഡപക്കുന്ന് ബീനാഭവനില് പരേതനായ മാധവന് പിള്ളയുടെ ഭാര്യ ശാന്തമ്മ (78) നിര്യാതയായി. മക്കള്: ബിന്ദു, ബീന. മരുമകന്: അപ്പുക്കുട്ടന് നായര്. സഞ്ചയനം ചൊവ്വാഴ്ച ഒമ്പതിന്.